Maruti Suzuki Dzire Detailed Review | 5 സ്റ്റാർ സേഫ്റ്റിയും 25.71 കി.മീ മൈലേജും

2024-11-12 3

എല്ലാവരും ഒരേ പോലെ സ്വപ്‌നം കണ്ടിരുന്ന കാര്യമായിരുന്നു ഫൈവ് സ്റ്റാർ സേഫ്റ്റിയുള്ള മാരുതി കാർ. LXI, VXI, ZXI, ZXI+ എന്നീ 4 വേരിയന്റ് ലെവലുകളിൽ വരുന്ന ഡിസയറിന് 6.79 ലക്ഷം മുതൽ 10.14 ലക്ഷം രൂപ വരെയാണ് ഇന്ത്യയിൽ മുടക്കേണ്ടി വരുന്ന എക്സ്ഷോറൂം വില. ഒരു കുറ്റവും പറയാനില്ലാത്ത മാരുതിയുടെ കാറായി ഇനി ഡിസയർ വാഴുമെന്ന് ഉറപ്പാണ്.

#MarutiSuzuki #marutiSuzukiDzire #DzireReview #DriveSparkmalayalam
~ED.158~PR.158~